Surprise Me!

BJP വിരുദ്ധ വോട്ടുകള്‍ യുപിയില്‍ മൂന്നായി വിഭജിക്കും | Oneindia Malayalam

2019-03-20 539 Dailymotion

Lok sabha election SP BSP alliance will defeat BJP in Uttarpradesh, anti BJP votes may split in to three
കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാതെ അഖിലേഷ് യാദവും മായാവതിയും ചേര്‍ന്നുള്ള തിരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇവരുടെ സഖ്യം ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേടിക്കൊടുക്കുമെന്ന് എന്‍ഡിടിവി പറയുന്നു . 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിനെ ദില്ലിയിലേക്കുള്ള കവാടമായാണ് കണക്കാക്കുന്നത്.